പറമ്പിൽ ബസാർ: പരേതനായ കാവുതി പറമ്പത്ത് വാസുവിന്റെ മകൻ തോട്ടത്തിൽതാഴം രഘൂത്തമൻ (71) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. ഭാര്യ: വിജയലക്ഷ്മി. മകൾ: ബബിൾ. മരുമകൻ: മഹേഷ് കുമാർ. സഹോദരങ്ങൾ: കമലാവതി, പുരുഷോത്തമൻ, പ്രഭാവതി, ഗൗതമൻ.