മുക്കം: ഗോതമ്പറോഡ് പന്നിക്കോട്ടുതൊടി ഉണ്ണിച്ചോയി (88) നിര്യാതനായി. ഭാര്യമാർ: വള്ളിക്കുട്ടി, പരേതയായ ആച്ചക്കുട്ടി. മക്കൾ: വേലായുധൻ, സുബ്രമണ്യൻ, ബാബു, ശശി, ഗിരിഷ്.