പന്തീരാങ്കാവ്: മണക്കടവ് പൊറ്റമ്മൽ പരേതനായ മുഹമ്മദിന്റെ മകൻ മുഈനുദ്ദീൻ (27) നിര്യാതനായി.
മാതാവ്: മറിയം. സഹോദരൻ: നസീറുദ്ദീൻ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ചയോടെ മണക്കടവ് കൊടൽ ജുമാമസ്ജിദിൽ.