കോട്ടപ്പള്ളി: കുനിയില്ലത്ത് രാജൻ നമ്പൂതിരി (69) നിര്യാതനായി. കണ്ണമ്പത്ത്കര എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: രാധ അന്തർജനം. മക്കൾ: ഷീജ (അധ്യാപിക, പയ്യന്നൂർ കോറോം എച്ച്.എസ്.എസ്), ഷീബ (അധ്യാപിക, കാരാത്തോട് യു.പി സ്കൂൾ, വേങ്ങര), രാകേഷ് നമ്പൂതിരി (ജ്യോത്സ്യൻ). മരുമക്കൾ: കൃഷ്ണൻ നമ്പൂതിരി (കെൽ, കാസർകോട്), കൃഷ്ണൻ നമ്പൂതിരി (താലൂക്ക് സർവയർ, മലപ്പുറം), കെ. ധന്യ (അധ്യാപിക, മുഴുപ്പിലങ്ങാടി സൗത്ത് യു.പി സ്കൂൾ).