വേങ്ങേരി: മരതക്കപള്ളി ഗീതം േബ്ലാസം വില്ലയിൽ എ.എം. ഗീത (63) നിര്യാതയായി. ഭർത്താവ്: എൻ. തുളസീധരൻ നായർ. മക്കൾ: ഗീതു എം. നായർ, അഖിൽ (റെയിൽവേ, കോഴിക്കോട്). മരുമക്കൾ: മനു എം. നായർ (ബഹ്റൈൻ), ഗ്രീഷ്മ വിജയ്.