ചേളന്നൂർ: കോറോത്ത് പൊയിൽ വെള്ളിലാട്ട് പെണ്ണ്കുട്ടി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണീരികുട്ടി. മക്കൾ: ബാബു, ദേവി, ഗീത. മരുമക്കൾ: റീജ, ഭരതൻ, കുമാരൻ. സഞ്ചയനം വ്യാഴാഴ്ച.