ഒളവണ്ണ: തറയിൽ തൊടിയിൽ താമസിക്കുന്ന പടന്നയിൽ കദീസബി (73) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: മുജീബ്, അസ്മ, ജമീല, താഹിറ, ലൈല, പരേതനായ മജീദ്. മരുമക്കൾ: റംലത്ത് ബീവി, ജംഷീന, അസീസ്, അബ്ദുറഹ്മാൻ, ആസിഫ്, പരേതനായ മൊയ്തീൻകോയ.