കൊയിലാണ്ടി: മേലൂർ കാരോൽ മീനാക്ഷി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കാരോൽ ബാലകൃഷ്ണൻ. മകൾ: സുധ (എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി അംഗം). മരുമകൻ: ഭാസ്കരൻ കുറുങ്ങോട്ട് (നടുവണ്ണൂർ). സഹോദരങ്ങൾ: രാധ, ചന്ദ്രൻ, രാമകൃഷ്ണൻ, ഗീത ( വികസന സ്ഥിരം സമിതി ചെയർപേഴ്സൻ ചെങ്ങോട്ടുകാവ് പഞ്ചായത്ത് ). സഞ്ചയനം: വെള്ളിയാഴ്ച.