പന്തീരാങ്കാവ്: കുനിയമ്പലത്ത് വസന്ത കുമാരി (72) നിര്യാതയായി. ഭർത്താവ് : പരേതനായ ബാലചന്ദ്രൻ നായർ. മക്കൾ: ദീപ, ഷീബ.