മാവൂർ: കൂളിമാട് പാഴൂർ എരഞ്ഞിപ്പറമ്പിൽ നാലുപുരക്കൽ പരേതനായ പരമന്റെ മകൻ വിനോദ് (കുട്ടൻ - 46) നിര്യാതനായി. അമ്മ: ദേവി. ഭാര്യ: ലിജി പുല്ലാളൂർ. മക്കൾ: അഭിൻ വിനോദ് (സി.എം.ആർ. എച്ച്.എസ്.എസ് ചേന്ദമംഗലൂർ ), അദ്രി വിനോദ് (ജി.യു.പി സ്കൂൾ ചേന്ദമംഗലൂർ). സഹോദരങ്ങൾ: രജിത, റീന, രേണുക, സുഭാഷിണി. മരുമക്കൾ: സുരേന്ദ്രൻ ഒഴയാടി, രാജു തിരുവണ്ണൂർ , സജി കുന്ദമംഗലം, പരേതനായ ചന്ദ്രൻ പെരുവയൽ