കുന്ദമംഗലം: മുറിയനാൽ നൂഞ്ഞിയിൽ ദേവിക നിവാസിൽ ചന്തു (82) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ദയാൽസിങ്, ദീബ, ദയാക്ഷി. മരുമക്കൾ: പരമേശ്വരൻ (തിരുന്നാവായ), മണികണ്ഠൻ (ദേവർഷോല), നിഷിത(കോഴിക്കോട് മെഡിക്കൽ കോളജ്). സഞ്ചയനം ബുധനാഴ്ച.