ബാലുശ്ശേരി: ആദ്യകാല ബി.ജെ.പി പ്രവർത്തകൻ പൂനത്ത് മൊട്ടൻ തറോൽ ബാലകൃഷ്ണക്കുറുപ്പ് (75) നിര്യാതനായി. ഭാര്യ: പുതിയോട്ടിൽ കോമളവല്ലി (ഖാദി ബോർഡ് അറപ്പീടിക). മക്കൾ: ശിവദാസൻ (പ്രിയേഷ്, ജി.എസ്.ടി ഡിപ്പാർട്ട്മെന്റ് കൊയിലാണ്ടി), പ്രസാദ് (മൈ ലൈഫ് സെന്റർ മാർക്കറ്റിങ്). മരുമകൾ: ഷൈന (കായണ്ണ). സഹോദരങ്ങൾ: മാധവി അമ്മ, പരേതയായ ജാനകിയമ്മ. സഞ്ചയനം വ്യാഴാഴ്ച.