കുറ്റ്യാടി: കുണ്ടുതോട് വെട്ടിക്കുഴിയിൽ പീറ്റർ (76) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: വത്സല, മോളി, ബോബൻ, ഉണ്ണി. മരുമക്കൾ: സണ്ണി, ജോസ്, പുഷ്പ, അമ്പിളി.