കൊടുവള്ളി: കിഴക്കോത്ത് മേച്ചേരി സുഭിഷ (56) നിര്യാതയായി. ഭർത്താവ്: സുരേന്ദ്രൻ. അച്ഛൻ: രാഘവൻ അത്തോളി. അമ്മ: പരേതയായ കമല. മക്കൾ: സുബിൻ , മിഥുൻ. മരുമകൾ: സിനിജ (കത്തറമ്മൽ). സഹോദരങ്ങൾ: ബൈജു, അജിത, ബീന. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.