കുന്ദമംഗലം: വരിട്ട്യാക്ക് ചാത്തങ്കാവ് വിരിപ്പിൽ വനജാറാണി (58) നിര്യാതയായി. ഭർത്താവ്: രവി. പിതാവ്: പരേതനായ കുന്ദമംഗലം മുപ്പറക്കുന്നുമ്മൽ ഗോപാലൻ. മാതാവ്: വത്സല. മക്കൾ: അർച്ചന, അക്ഷയ. മരുമകൻ: ശബരീശൻ (കോൺട്രാക്ടർ). സഹോദരങ്ങൾ: സുഗുണ മുരളീധരൻ (മാളിക്കടവ്), ചന്ദ്രതാര ഷിബു (പാലത്ത്), പവിത്രൻ മുപ്രക്കുന്ന് (ഓട്ടോ ഡ്രൈവർ). സഞ്ചയനം വ്യാഴാഴ്ച