വണ്ണപ്പുറം: നടുക്കുടിയിൽ ജോർജിന്റെ ഭാര്യ സിസിലി ജോർജ് (റീത്ത ജോയ് -64) നിര്യാതയായി. വെള്ളിയാമറ്റം കുന്നംകോട്ട് കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വണ്ണപ്പുറം മാർ സ്ലീവാ പള്ളിയിൽ. മക്കൾ: ജെറിഷ് (സൗദി ), ജെറീന (ബഹ്റൈൻ). മരുമകൾ: സബിത.