നാദാപുരം: നരിക്കാട്ടേരി തെക്കേ മാമ്പറോൽ താമസിക്കുന്ന വലിയ വീട്ടിൽ പോക്കർ ( 73) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: റസീന, റഹീന, റഫീദ, പരേതനായ റഷീദ്. മരുമക്കൾ: അബ്ദുല്ല, കുഞ്ഞമ്മദ്, നൗഷാദ്. സഹോദരങ്ങൾ: അബ്ദുല്ല, കദീശ, ആയിഷ.