മുക്കം: നീലേശ്വരം താമരകുളങ്ങര മാധവി അമ്മ (85) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കണാരൻ. മകൻ: ബാലൻ. മരുമകൾ: വത്സല.