മാങ്കാവ്: എകർന്നപറമ്പത്ത് ഇ.പി. അബ്ദുൽ അസീസ് ഗുരുക്കൾ (60) നിര്യാതനായി.
പരേതനായ തിരുവണ്ണൂർ ചൂരക്കൊടി ഇ.പി. അബ്ദുറഹ്മാൻ ഗുരുക്കളുടെ മകനാണ്. ഭാര്യ: സുഹറ.
മക്കൾ: മെർഷീന, ഡോ. ബിസ്മി ഷമീമ. മരുമക്കൾ: മുഹമ്മദ് ഹാരിസ്, മുഹമ്മദ് റിയാസ്.
സഹോദരങ്ങൾ: മരക്കാർ അബ്ദുറഹ്മാൻ, അബ്ദുൽ സലാം, അബ്ദുല്ലത്തീഫ്, അബ്ദുൽ ഗഫ്ഫാർ, സുലൈഖ, സഫിയ, ഹസീന, രഹന, പരേതനായ അബ്ദുൽ ബഷീർ.