ചവറ: തേവലക്കര നടുവിലേക്കര വാഴേവീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ രാധ (73) നിര്യാതയായി. മക്കൾ: തുളസി, വത്സല, വസന്ത. മരുമക്കൾ: ഓമന, രാജൻ, ഷാജി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.