വെളിച്ചിക്കാല: ഇലവിൻമൂട് പനവിള പുത്തൻ വീട്ടിൽ സരോജിനി (78) നിര്യാതയായി. ഭർത്താവ്: പരേതനായ നടരാജൻ. മക്കൾ: ഓമനക്കുട്ടൻ, അംബിക, രാധാകൃഷ്ണൻ. മരുമക്കൾ: ശോഭ, ബാബു, ബിന്ദു.