പരവൂർ: കുറുമണ്ടൽ പൊട്ടന്തിയിൽ വീട്ടിൽ ലീല (65) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ ആചാരി. മക്കൾ: ബിന്ദു, പ്രഭ, സന്തോഷ്, സജീവ്. മരുമക്കൾ: സച്ചു, സജീവ്, സുമി.