ആറ്റിങ്ങൽ: മുദാക്കൽ പരമേശ്വരം കുന്നുവിള പുത്തൻവീട്ടിൽ (കെ.പി.ആർ.എ -സി 28) സെയിൽസ് ടാക്സ് കൺസൾട്ടന്റ് ജി. നാരായണൻ നായർ (64) നിര്യാതനായി. ഭാര്യ: ആർ. ഇന്ദിരദേവി. മക്കൾ: പാർവതി (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്), വിഷ്ണു നാരായണൻ. മരുമകൻ: ബി. സജിമോൻ (തദ്ദേശ വകുപ്പ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.