വെള്ളറട: മുണ്ടനാട് ഡാലുംമുഖം വാഴാറവിളാകത്ത് പുത്തന്‍ വീടില് കുഞ്ഞുകൃഷ്ണപിള്ള (80) നിര്യാതനായി. ഭാര്യ: ലളിതകുമാരി മക്കള്‍: രാജന്, പ്രസന്നകുമാരി, സുനിതാദേവി, ഷാജി. മരുമക്കള്‍: രാജേശ്വരി, സുരേഷ് കുമാര്‍, ജയന്, മഞ്ജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.