മുടപുരം: ശിവകൃഷ്ണപുരം കണ്ടുകൃഷി വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ സരസ്വതി (75) നിര്യാതയായി. മക്കൾ: ജയ, സുനിൽകുമാർ. മരുമക്കൾ: ശിവപ്രസാദ്, അശ്വതി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.