വിളപ്പിൽശാല: ജി.എസ്.എൻ സ്കൂളിനു സമീപം ഗാന്ധിനഗർ എം.ആർ.എ 60 ഹാലാസ്യം വീട്ടിൽ പരേതനായ ജനാർദനൻ മകൻ പ്രസന്നൻ നിര്യാതനായി. ഭാര്യ: ആർ. ശ്രീലേഖ, (പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്). മക്കൾ: വിനായക്, ശ്രീഹരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.