അഞ്ചൽ: ആനപ്പുഴയ്ക്കൽ പള്ളിവാതുക്കൽ വീട്ടിൽ പരേതനായ വി.എം. ജോണിന്റെ ഭാര്യ അച്ചാമ്മ ജോൺ (92) നിര്യാതയായി. മക്കൾ: ജേക്കബ്, സൂസമ്മ, സാബു, മറിയാമ്മ, സാജൻ, തോമസ്, പരേതനായ ജോൺസൺ. മരുമക്കൾ: സൂസമ്മ, ലില്ലിക്കുട്ടി, ഗീത, ജോൺ മാത്യു, സൂസൻ, ആശ, പരേതനായ അലക്സാണ്ടർ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് അഞ്ചൽ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.