മുടപുരം: മുട്ടപ്പലം കൃഷ്ണഗിരിയിൽ കെ. രാജമ്മ (81) നിര്യാതയായി. ഭർത്താവ്: ശിവൻപിള്ള. മക്കൾ: മോഹൻദാസ്, മുരളി, ലതാകുമാരി. മരുമക്കൾ: ഗീത, മിനി, ഉത്തമൻ.