മുതലമട: നണ്ടൻകിഴായ പരേതനായ കെമാലുദ്ദീന്റെ മകൾ സഹീദ (40) നിര്യാതയായി. മാതാവ്: ജാസ്മി. സഹോദരങ്ങൾ: റഷീദ്, മുസ്തഫ (മുസ്ലിം ലീഗ് മുതലമട സെക്രട്ടറി), റിയാസ്, ഖദീജ. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് ആനമാറി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.