വടവന്നൂർ: തുമ്പുളുപൊറ്റ പരേതനായ ചാമുവിന്റെ ഭാര്യ മാധവി (82) നിര്യാതയായി. മക്കൾ: വാസുദേവൻ (റിട്ട. ഇന്ത്യൻ കോഫി ഹൗസ്, തൃശൂർ), ലീല. മരുമക്കൾ: ലീല, മണി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പട്ടഞ്ചേരി വാതക ശ്മശാനത്തിൽ.