ആനക്കര: ചാത്തന്നൂര്‍ മൂത്തേടത്ത് നടുവില്‍ വീട്ടില്‍ (കിണറ്റിന്‍കര വീട്) പത്മാവതി അമ്മ (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എം.എന്‍. ശങ്കരന് നായര്‍. മക്കള്‍: ഉണ്ണികൃഷ്ണന്, വേണുഗോപാലന്‍, വിജയലക്ഷ്മി, വിനോദിനി, മണികണ്ഠന് (എക്സ്. മിലിട്ടറി). മരുമക്കള്‍: ഉഷ, ശുഭ, ഉണ്ണി, ശ്രീധരന്, സ്മിത.