വെട്ടത്തൂർ: മണ്ണാർമല പച്ചീരിയിലെ പരേതനായ നുള്ളുപ്ര വേലുവിന്റെ മകൻ മാധവൻ (66) നിര്യാതനായി. ഭാര്യ: സൗദാമിനി (തിരുവാഴാംകുന്ന്). മക്കൾ: രജീഷ, ഡൈഷ. മരുമക്കൾ: ജ്യോതി (ആഞ്ഞിലങ്ങാടി), സുധീഷ് (ആലിപ്പറമ്പ്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.