എ.ആർ നഗർ: കുന്നുംപുറം ചെപ്പിയാലം മഹല്ല് കുണ്ടിൽപാറ സ്വദേശി പരേതനായ കുന്നംവള്ളി മൊയ്തീൻ കുട്ടിയുടെ മകൻ അഹമ്മദ് (65) നിര്യാതനായി. ഭാര്യ: സൈനബ വാൽപറമ്പിൽ. മക്കൾ: ഫൈസൽ (ചെന്നൈ), അബ്ദുൽ ഹമീദ് (സൗദി), അബ്ദുറഹീം (ബംഗളൂരു), സമീറ, ഫാത്തിമ. മരുമക്കൾ: സിദ്ദീഖ് തലപ്പാറ, ഫാരിസ, ഷെറീന, ഹഫീള, പരേതനായ അഷ്റഫ് ചേറക്കോട്.