ചങ്ങരംകുളം: കോക്കൂർ കൗക്കോടത്ത് വളപ്പിൽ ഖദീജ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ബാപ്പു. മക്കൾ: അബ്ദുല്ല, ഹുസൈൻ, അബ്ദുറഹ്മാൻ, റഷീദ്, മജീദ്, അസീസ്, ഫാത്തിമ (ഉമ്മു), ആയിഷ, ശരീഫ. മരുമക്കൾ: ഫാത്തിമ, ആത്തിക്ക, സഫിയ, സൈന, ശരീഫ, സുലൈഖ, മൊയ്തു, ബക്കർ, പരേതനായ ബാവ.