താനൂർ: ചിറക്കൽ പടിഞ്ഞാറുവശത്ത് താമസിക്കുന്ന കണ്ടഞ്ഞാട്ടിൽ പരമേശ്വരൻ എന്ന പരമന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. മക്കൾ: പുഷ്പരാജൻ (ബി.ജെ.പി താനൂർ മണ്ഡലം വൈസ് പ്രസിഡന്റ്), പുഷ്പദേവൻ, മല്ലിക, ലത, പുഷ്പ, ബേബി, പരേതയായ പുഷ്പവേണി എന്ന വതി. മരുമക്കൾ: ദേവയാനി, സജി, അപ്പുക്കുട്ടൻ, ചന്ദ്രൻ, ഗോവിന്ദൻ, കൃഷ്ണൻ, പരേതനായ സുരേന്ദ്രൻ.