പാണ്ടിക്കാട്: മേലങ്ങാടിയിലെ പരേതനായ കലക്കറ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: അക്ബർ, സുഹ്റാബി, അബ്ദുൽ അസീസ്, അമ്മാറത്ത്, അസ്മാബി, ഹസൈൻ. മരുമക്കൾ: ഹാജറ, സാബു, ഫെബിന, റാഫി, ശംസുദ്ധീൻ, ഷിഫ്ന ഷെറിൻ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് പാണ്ടിക്കാട് ജുമാമസ്ജിദിൽ.