തിരൂർക്കാട്: മാണിയപുരക്കൽ (പര്യന്തടത്തിൽ) ഹസൈനാർ (68) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മുഹമ്മദ് സൂപ്പി, മുഹമ്മദ് ഷെറിൻ (ഇരുവരും ജിദ്ദ), ഉമ്മു തമീല (അരിപ്ര), നിൽഷ ഫാത്തിമ. മരുമക്കൾ: ഷഹല (വെള്ളില), ഷഹന (വടക്കാങ്ങര), ഷിഹാബുദ്ദീൻ (റിയാദ്). സഹോദരങ്ങൾ: സഫിയ, കൗലത്ത്, കാസിം, ആയിശ, അശറഫ്, സാജിദ.