പാനൂർ: തെക്കേ പാനൂരിലെ ക്രസന്റ് നഴ്സിങ് ഹോമിനു സമീപം പൂവാന്റവിട അബൂബക്കർ (75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നിസാർ, സജീർ, ഷംസീർ, സുനൈജ്. മരുമക്കൾ: റംസീന, ഫിറോസ്. സുമയ്യ.