കോടിയേരി: മാടപ്പീടിക പാർസിക്കുന്ന് തൈവെച്ചപറമ്പത്ത് കെ. സുരേന്ദ്രൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ഇ.എൻ. രമ. മക്കൾ: മനോജ് കുമാർ, ഷൈജിത്ത്, സിന്ധു (സി.പി.എം കോട്ടയം പൊയിൽ കാനത്തുംചിറ ബ്രാഞ്ച് അംഗം). മരുമക്കൾ: ജൈഷ, ശ്രീശാരിക, സനിൽ (കോട്ടയം പൊയിൽ). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് കണ്ടിക്കൽ നിദ്രതീരം വാതക ശ്മശാനത്തിൽ