വളപട്ടണം: വളപ്പിൽ ബാടിക്കപ്പുറത്ത് കുഞ്ഞിമറിയം (73) നിര്യാതയായി. ഭർത്താവ്: ആകോത്ത് മഹമൂദ്. മക്കൾ: സീനത്ത്, സിയാദ്, നൗഷാദ്, ഫിറോസ്, സജ്ന, നിയാസ്. മരുമക്കൾ: മമ്മു, ഷഫീഖ്, ഖമറു, റസീല, ഫർസാന. സഹോദരങ്ങൾ: മജീദ്, ജലീൽ, ജബ്ബാർ, റാഫി, റഷീദ്.