ഉരുവച്ചാൽ: കഞ്ഞിലേരി ശിവപുരം വില്ലേജ് ഓഫിസിനു സമീപം ‘ദേവീകൃപ’യിൽ കെ.സി. കരുണാകരൻ (70) നിര്യാതനായി. ഐ.എൻ.ടി.യു.സി സംസ്ഥാന ഉപാധ്യക്ഷനാണ്.
മട്ടന്നൂർ നഗരസഭ കൗൺസിലറും പത്രപ്രവർത്തകനുമായിരുന്നു. മട്ടന്നൂരിലെ പഴശ്ശി സഹകരണ ബാങ്ക് മുൻ മാനേജറാണ്.
ഭാര്യ: കെ.വി. ശോഭ. മക്കൾ: രജീഷ് കെ.വി, പ്രജീഷ് കെ.വി. (കോയമ്പത്തൂർ), ശ്രീജേഷ് കെ.വി. മരുമകൾ: പ്രീതി (കോയമ്പത്തൂർ).