കേളകം: ചെങ്ങോത്ത് കോടിയാപുരയിടത്തിൽ സ്റ്റീഫൻ കെ. തോമസ് (66) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ലീബ, ലീന, ലിജി. മരുമക്കൾ: ജോൺസൺ, ദിലീപ്, രാജേഷ്. സംസ്കാരം ബുധനാഴ്ച 10ന് കേളകം ഇമ്മാനുവൽ മാർത്തോമാ ചർച്ച് സെമിത്തേരിയിൽ.