ഉരുവച്ചാൽ: കല്ലേരിക്കരയിലെ പുത്തൻപുരയിൽ എം.പി. ശ്രീനിവാസൻ (75) നിര്യാതനായി. ഭാര്യ: സി.കെ. രമ. മക്കൾ: ശ്രീജിത്ത് (ഗൾഫ്), ജിഷ, ലിജിന. മരുമക്കൾ: ബിജു (മരുതായി), രാജേഷ് (കണ്ടേരി), സുകന്യ (വള്ള്യായി). സഹോദരങ്ങൾ: യശോദ, പത്മിനി, ബാലകൃഷ്ണൻ, ചന്ദ്രൻ, കരുണാകരൻ, പരേതനായ പുരുഷോത്തമൻ.