തലശ്ശേരി: എരുവട്ടി പെനാങ്കിമൊട്ടയിലെ അഴീക്കോടൻ മന്ദിരത്തിനു സമീപം കോലാംകുനിയിൽ ബാബുരാജ് (58) നിര്യാതനായി. പരേതരായ ശങ്കരന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ഷീജ. മകൾ: അനുശ്രീ. സഹോദരങ്ങൾ: ശശീന്ദ്രൻ, മിനി, പരേതയായ ബേബി.