കണിച്ചാർ: പരേതനായ മേച്ചേരിൽ മാണിയുടെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. പയ്യാവൂർ തേവർമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ഫിലിപ്പ്, റോയി, ബിജു, ബിനേഷ്. മരുമക്കൾ: ജാൻസി തേക്കനാൽ (പേരാവൂർ), മോളി വള്ളിക്കാവുങ്കൽ (വെണ്മണി), ലീന കൊടിയൻപുരക്കൽ (കരിക്കോട്ടക്കരി), ഷീജ പുല്ലുവട്ടം (മാടത്തിൽ). സംസ്കാരം ബുധനാഴ്ച 11ന് കണിച്ചാർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.