ചൊക്ലി: പന്ന്യന്നൂരിലെ എളഞ്ചേരി എം.പി. അബ്ദുറഹ്മാൻ (69) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുജീബ് റഹ്മാൻ, ഹബീബ് റഹ്മാൻ, ഷഹാദാബ് റഹ്മാൻ (മൂവരും ദുബൈ), നജീബ് (ഖത്തർ). ഷഹീദ, ശഹദിയ. മരുമക്കൾ: തൻവീർ (ഒമാൻ), മുഹമ്മദ് റാഫിൽ (ദുബൈ), ഷംസീന, അജുബ ബഷീർ, ഫാത്തിമ നിബ.