പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ പഴയകാല സോഷ്യലിസ്റ്റ് പ്രവർത്തകനും ടീ മേക്കറുമായ കുനിയിൽ പീടികയിലെ പണ്ടാരിപ്പറമ്പത്ത് ഗോവിന്ദൻ (73) നിര്യാതനായി. ഭാര്യ: കമല. മക്കൾ: അനിൽകുമാർ, അനീഷ് (വ്യാപാരി, എറണാകുളം), അജിത, അനില. മരുമക്കൾ: അനില (കായപ്പനച്ചി), ജിജി (കതിരൂർ), ബാലകൃഷ്ണൻ (കരിയാട്), രാജീവൻ (കുന്നോത്ത്പറമ്പ്).