തളിപ്പറമ്പ്: പട്ടുവം ചെറിയാറമ്പ് നരസിംഹ മൂർത്തി ക്ഷേത്രത്തിനു സമീപം മീത്തലെ വീട്ടിൽ ഗംഗാധരൻ (57) നിര്യാതനായി. പരേതരായ രാമർകുട്ടി- മാധവി ദമ്പതികളുടെ മകനാണ്. നിർമാണ തൊഴിലാളിയായിരുന്നു. ഭാര്യ: സീമ (കാവുങ്കൽ). മക്കൾ: നീതു, നിഖിൽ (ആർ.എസ്.എസ് താലൂക്ക് ശാരീരിക് ശിക്ഷൺ പ്രമുഖ്). മരുമകൻ: ധനേഷ് (കോയിപ്ര). സഹോദരങ്ങൾ: പ്രേമൻ, ബാലകൃഷ്ണൻ, ശാരദ, ജാനകി, പരേതരായ രാജീവൻ, ശാന്ത.