മാഹി: അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം സാജിദാസിലെ ചന്ത്രോത്ത് വീട്ടിൽ സി.വി. മൂസ (75) നിര്യാതനായി. ഭാര്യമാർ: മൈമൂനത്ത്, പരേതയായ സൈനബ. മക്കൾ: സാജിദ, സൽമ, സമീദ. മരുമക്കൾ: നൗഷാദ്, അൻസാർ, സാദിഖ് (സൗദി). സഹോദരങ്ങൾ: പരേതരായ സി.വി. മഹമൂദ്, കുഞ്ഞാമിന.