ചേപ്പറമ്പ്: ചെമ്പന്തൊട്ടി കട്ടായിയിലെ തെരുവംകുന്നേൽ സെബാസ്റ്റ്യൻ (പാപ്പച്ചൻ-80) നിര്യാതനായി. ഭാര്യ: എൽസി കേളകം. സഹോദരങ്ങൾ: സിസ്റ്റർ ബെഞ്ചമിൻ ട്രീസ എഫ്.സി.സി (വെള്ളരിക്കുണ്ട്), തോമസ്, പരേതനായ ജോസ്. സംസ്കാരം ബുധനാഴ്ച 11ന് ചേപ്പറമ്പ് സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.